ഫ്രീ ഹോം ഡെലിവറി

Friday, May 15, 2009

എന്നേം കൂടെ കൂട്ടാമോ ???

ആദ്യത്തെ പോസ്റ്റ്... എന്നേം കൂടെ കൂട്ടാമോ ???

18 comments:

കാപ്പിലാന്‍ said...

കൂടെ വരുമെങ്കില്‍ കൂടെകൂട്ടാം പോരൂ ധൈര്യമായി :)

ഉസ്മാനിക്ക said...

എന്റമ്മേ..... അദ്യത്തെ കമന്റ് കാപ്പിലാന്റേ ??? ...

cALviN::കാല്‍‌വിന്‍ said...

ന്നാ അങ്ങനെയാവട്ടെ.. ചൂടുള്ള രണ്ട് കുബൂസ് ഇബടെ..

ശ്രീ said...

പിന്നെന്താ... കൂടെ കൂടിക്കോളൂ...

ബൂലോകത്തേയ്ക്ക് സ്വാഗതം!

ശ്രദ്ധേയന്‍ said...

ന്റെ ഉസ്മാനിക്കാ... കുബൂസിന്റെ ലോകത്ത് നിന്നും ഒരു മോചനം പ്രതീക്ഷിച്ചാ ബൂലോകത്ത്‌ വരുന്നത്.. ദേ.., ഇനി ഇവിടേം രക്ഷയില്ലാ...

ഏതായാലും സ്വാഗതം ചെയ്യാതെ പറ്റില്ലല്ലോ... :)

ഉഗാണ്ട രണ്ടാമന്‍ said...

സ്വാഗതം...

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

പിന്നേ കൂടെക്കൂട്ടാം... പക്ഷെ അങ്ങനെ ഓസിനു കൂടെക്കൂട്ടൊന്നുല്ലാ... ഒരൊന്നൊന്നര കുബ്ബൂസ് പോന്നോട്ടൈ.... ശ്രദ്ധേയനു കൊടുക്കണ്ടാ... ;) ....

hAnLLaLaTh said...

ഉസ്മാനിക്കാ.......
കുബ്ബൂസ് പോരട്ടെ.... :)

...പകല്‍കിനാവന്‍...daYdreamEr... said...

കൂട്ടാല്ലോ.. കുബ്ബൂസ് ഇല്ലാതെ ഗള്‍ഫ്‌ കാരന് എന്ത് ജീവിതം !
:)

ചെറിയപാലം said...

രണ്ട് ദിർഹത്തിന്റെ കുബ്ബൂസോ...അപ്പൊ ഇങ്ങള് തരക്കടില്ലല്ലോ.. തിന്നിട്ട് കായി തരാം പറ്റോ????/

വീ കെ said...

“ഇങ്ങ്ടെ കുപ്പൂസിന് ഇമ്മിണി വെലേണല്ലാ....
ഇവിടെ അതിന്റെ പകുതിക്ക് കിട്ടൂല്ലൊ....” കായ് ഒരുപാട് ഇണ്ടാക്കണ് ട് ല്ലെ......?

സ്വാഗതം...
ഇവ്ടെ കുപ്പൂസൊന്നും വേണ്ടാട്ടൊ...എല്ലാം ഫ്രീയാ‍.....

ഉസ്മാനിക്ക said...

ന്റെ പ്ടച്ചോനേ... ഒരു ബേക്കറി തുടങ്ങിയപ്പോ തന്നെ ഇത്രയും അൾക്കാരോ... ഞ്മമളു ഇത്രയും പ്രതീക്ഷിച്ചില്ലട്ടാ....

കാപ്പിലാൻ,
കാല്വിൻ,
ശ്രീ,
ശ്രദ്ധേയൻ,
ഉഗാണ്ട രണ്ടാമൻ,
കുരുത്തം കെട്ടവൻ,
ഹൻലലത്ത് (എന്തുട്ട് ബെടക്ക് പേരാണപ്പാ),
പകൽക്കിനാവൻ,
ചെറിയപാലം,
വീകേ

എല്ലാവർക്കും പെരുത്ത നന്ദീണ്ട്ടാ......

anupama said...

hello,
enikku nandi ille?noone takes me along as i write in english.the great people of bhoolakam don't want my company.so,i remain alone.
good luck.
you can have my share of kubboos as i am dieting.
sasneham,
anu

ഉസ്മാനിക്ക said...

അനുപമേ...

ദെന്താദ് ?? ഇന്നാ പിടിച്ചോ ഒരു ബലിയ നന്ദി... ഞങ്ങടെ കൂടെ കൂടിക്കോട്ടാ...

lakshmy said...

ന്റെ പ്ടച്ചോനേ... ഒരു ബേക്കറി തുടങ്ങിയപ്പോ തന്നെ ഇത്രയും അൾക്കാരോ... ഞ്മമളു ഇത്രയും പ്രതീക്ഷിച്ചില്ലട്ടാ....
:))))))))))))))))))))))))))))))

BLOGKUT said...

Welcome to http://malayalam.BLOGKUT.com, the portal for Malayalam Blogs, News and Videos.

:: VM :: said...

എല്ലാ പോസ്റ്റും വായിച്ചവസാനിപ്പിച്ചു :0 രസിച്ചൂട്ടാ

ഉസ്മാനിക്ക said...

ഇടിവാളിനു ഒരു ഡാങ്ങ്സ് ട്ടോ..