Saturday, September 25, 2010
അല്ലാ.. ആ പഹയനെ കുറിച്ച് എന്തേലും വിവരമുണ്ടോ
കയിഞ്ഞ കൊല്ലം സിയാബെന്നോ മറ്റോ ഒരു ഐ.എ.എസ് കാരന്റെ ഒരു വിശേഷം കേട്ടാരുന്നല്ലോ. ആർക്കേലും എന്തേലും അറിയാമോ ? ഡിസംബറിൽ എന്തരോ ഒക്കെ ആയിട്ട് വരുമെന്നും പറഞ്ഞ് പോയ ആ ചെക്കൻ ഇതുവരെ വന്നില്ലേ? ഇതിപ്പോ അടുത്ത ഡിസംബർ ആയല്ലോ.. എന്താ നിങ്ങളാരും ഇതൊന്നും അന്വേഷിക്കാത്തത്.
Labels:
നർമ്മം
Subscribe to:
Post Comments (Atom)
1 comment:
AYAL IPPOL COLLECTOR AYI KANUM, JASSI GIFT KANDU PIDICHA JILLEDA " JUM THALAKKADI JILLA"
Post a Comment