Sunday, November 15, 2009
ശ്രീമതി ടീച്ചറിനെ മാത്രം പറഞ്ഞിട്ടെന്തിനാ ??
അല്ല... ശ്രീമതി ടീച്ചറിനെ മാത്രം പറഞ്ഞിട്ടെന്തിനാ ? ദാ ഓരോന്ന് കാണുമ്പോ എങ്ങനെ ചിരിക്കാതിരിക്കും ? ഇതിപ്പോ ഇങ്ങ് കേരളത്തീന്നും അങ്ങ് പോയി ശ്രീമതി ഹിലാരി ക്ലിന്റന്റെ മൈസ്പേസ് പ്രൊഫൈലിലാണ് തമാശ.. ഈ മല്ലൂസിന്റെ ഒക്കെ ഒരു കാര്യം..

Labels:
നർമ്മം
Subscribe to:
Post Comments (Atom)
4 comments:
ലവനെ സമ്മതിക്കണം ..ഹഹ
ഉസ്മാനിക്ക ...ലവനേം പോയി പോക്കിയോ ... ബാസ്റ്റ് ...ബാസ്റ്റ് ...
ഹി ഹി ഹി നല്ല ബാസ്ത് പ്രൊഫൈൽ
നിക്കുന്ന നിപ്പ് കണ്ടില്ലേ...:-)
Post a Comment