ഫ്രീ ഹോം ഡെലിവറി

Tuesday, November 17, 2009

ചുമ്മാ കൊർച്ച് വീടുകൾ

ആന്റപ്പേട്ടന്റെ വീട്



പാപ്പച്ചൻ മേസ്തിരീടെ വീട്

ജോസൂട്ടിച്ചായന്റെ വകേലെ പെങ്ങടെ എളയ അനിയച്ചാർടെ വീട്



തെക്കേലെ വറത് മാപ്ലേടെ മൂന്നാമത്തെ മോന്റെ അളിയച്ചാർടെ വീട്


പോക്കണംകോട് കെട്ടിച്ചയച്ച സൂ‍സിക്കൊച്ചിന്റെ നാത്തൂന്റെ വീട്



എന്റെ വീട്



ഇനി ആരാ കേസു കൊടുക്കുന്നേന്ന് ഒന്ന് കാണാല്ലോ.



(ഉറവിടം തപ്പിയൊന്നും ആരും മെനക്കെടണ്ട.എല്ലാ വീടുകളും ഗൂഗിളീന്ന് പൊക്കിയതാ. ഇനിയിത് ലങ്ങേർടെ അല്ല ലിങ്ങേർടെ ആണെന്നും പറഞ്ഞ് വന്നേക്കർത്. കാര്യം പറഞ്ഞേക്കാം !! )

8 comments:

മുക്കുവന്‍ said...

മേസ്തിരിയുടെ വീട് ഇഷ്ടായി...മാഷെ!

തൃശൂര്‍കാരന്‍ ..... said...

ഈ വീടുകളൊക്കെ ആര്‍ക്കാ കാണണ്ടേ? വല്ല രാഷ്ട്രീയക്കാരുടെം വീടിന്റെ ചിത്രം കൊട്...

എറക്കാടൻ / Erakkadan said...

ഇതിലേതെങ്കിലും പിണറായിയുടെ വീട് ആണോ….

ഉസ്മാനിക്ക said...

ഏറക്കാടാ,

പിണറായിയോ ? അതാരാ?

ചാര്‍ളി (ഓ..ചുമ്മാ ) said...

ആഹാ ഇതു കൊള്ളാല്ലോ..
മൊയ്ലാളീം ഒരു വീടിന്റെ പടം കൊടുത്തേക്കണ്‌...ആര്‍ടെ വീടാന്ന് കണ്ടുപുടിക്കീന്‍ എന്ന്..
ഏതോ കോപ്പിലെ വീട്..
പണി അങ്ങേര്‍ക്കിട്ടാണോ

രാജീവ്‌ .എ . കുറുപ്പ് said...

ഹഹഹഹ ഉസ്മനിക്കെടെ വീട് കിടു കിടിലന്‍

വാഴക്കോടന്‍ ‍// vazhakodan said...

:)

വശംവദൻ said...

:)