ഫ്രീ ഹോം ഡെലിവറി

Sunday, November 29, 2009

വല്ലതും നടക്കുമോ ?

നാളെ ഡിസംബർ ഒന്ന്.

സിയാബ്...................

ചുമ്മാ എല്ലാരേം ഒന്ന് ഓർമ്മിപ്പിച്ചതാ... വെറുതേ... ഒരു രസത്തിനു.. :)

3 comments:

:: VM :: said...

മിസ്റ്റര്‍ - നിങ്ങളൊന്നും ഒരു പാവത്തിനെ ജീവിക്കാന്‍ വിടില്ല അല്ലേ?

എന്തു ദുഷ്ടത്തരമാണെന്നു നോക്കിയേ! മറവിയുടെ വിദൂരതലങ്ങളില്‍ മാഞ്ഞുപോകുന്നൊരു ചന്ദ്രക്കല പോലെ ഓടിമറയാനാഗ്രഹിക്കുന്ന ആ സഹബ്ലൊഗറെ നിങ്ങള്‍ക്കു പേടിപ്പിച്ചതു മതിയായില്ലേ സഖാവേ?

ശാപം കിട്ടൂട്ടാ!

ഉസ്മാനിക്ക said...

ശാപം കിട്ടുമെങ്കീ ... ഞാനില്ലട്ടാ.:)

VEERU said...

ഡിസംബർ 1 ഏയ്ഡ്സ് ദിനം !!!
സിയാബിനെന്താ പ്രശ്നം?