ഫ്രീ ഹോം ഡെലിവറി

Monday, December 7, 2009

ദാ ചിരിച്ച് മരിക്ക് !!

ചിരിച്ച് ചിരിച്ച് പരിപ്പെളകി !!


22 comments:

Kiranz..!! said...

ചിരിച്ചു മത്യായി.കാക്കയെ കൈകൊട്ടി വിളിക്കോ :)

ദേവന്‍ said...

ഇത്രേം കടുത്ത വ്യായാമം - സമ്മതിക്കണം . കാലറി മാത്രമല്ല ഉപ്പൂറ്റിയും മുട്ടും വരെ വരെ എരിഞ്ഞു പോയിക്കാണും ഇങ്ങേരടെ.

ഒള്ളത് തന്നേ അതോ ആരേലും അഭിനയിച്ചതാണോ?

Areekkodan | അരീക്കോടന്‍ said...

അതോടെ അയാള്‍ വ്യായാമം എന്നെന്നേക്കുമായി നിര്‍ത്തിയിട്ടുണ്ടാവും

പാട്ടോളി, Paattoli said...

സംഗതി കൊള്ളാം അണ്ണാ...
പക്ഷേ ഒറിജിനൽ അണോന്നൊരു
സംശ്യെം.........

നിഷാർ ആലാട്ട് said...

ഉസ്മാനികാ‍ാ

:)

Kerala Cartoon Academy said...
This comment has been removed by the author.
Cartoonist said...

എളകീന്നു പറഞ്ഞ പരിപ്പിന്റെ
ക്വാളിറ്റി ഒന്നു പരിശോധിക്കണം :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എന്റെ ഉസ്മാനിക്കാ..

ഇതെവിടെ നിന്നു സംഘടിപ്പിച്ചു...കൊള്ളാം.ഒറിജനലോ അഭിനയമോ?

Anil cheleri kumaran said...

ചിരിച്ച് വട്ടായി...

.:: ROSH ::. said...

LOL i admit...HE CAN RUN!!

ബിജു കോട്ടപ്പുറം said...

മറ്റേ പുലി ബ്ലോഗറുടെ കവിതാപാരായണം കേട്ടത്രേം കോമഡിയില്ല

രഘുനാഥന്‍ said...

എന്റെ ദൈവമേ ചിരിച്ചു ഊപ്പാടിളകി മാഷേ

ഉസ്മാനിക്ക said...

സംഗതി ഒരു ഫോർവേഡ് കിട്ടിയതാ. ഒർജിനലുതന്നെയാണെന്നാണ് എനിക്ക് തോന്നിയത്. എന്തായാലും നല്ല ഒരു ചിരിക്കുള്ള വകയായില്ലേ ?

:)

ഉസ്മാനിക്ക said...

ബിജൂ,

അതേതാ ആ കവിത? വല്ല ലിങ്കുമുണ്ടേൽ താ. ഞാനും ചിരിക്കട്ടേ.

ഉസ്മാനിക്ക said...

സജ്ജീവേട്ടാ,

നല്ല ഒന്നാന്തരം ഈസ്റ്റേൺ A ക്വാളിറ്റി പരിപ്പുതന്നാ....

അനിയന്‍കുട്ടി | aniyankutti said...

ഇക്കാ.. ഉഗ്രന്‍! യാരിന്ത പാല്‍ക്കാരന്‍? ;)

കുഞ്ഞൻ said...

ഇക്കാ..

എനിക്ക് ചിരിയല്ല വന്നത്, ഒരു സഹജീവി ആപത്തിൽ പെട്ടപ്പോൾ അത് കണ്ട് പൊട്ടിച്ചിരിക്കുന്ന വീഡിയൊക്കാരൻ..അങ്ങേരുടെ ആ അട്ടഹാസം കേൾക്കുമ്പോൾ അരോചകമായിട്ടാണ് ഫീൽ ചെയ്തത്.

:: VM :: said...

ഇത് അഭിനയിച്ചതു തന്നെ,.

ഒമാനി ഓണ്‍ ട്രെഡ്മില്‍ എന്നുള്ള മറ്റൊരു വീഡിയോ 5-6 മാസം മുമ്പ് എനിക്ക് ഇ-മെയിലില്‍ വന്നിരുന്നു. ഇന്നു യുറ്റ്യൂബില്‍ നോക്കിയപ്പോള്‍ അതേ വീഡിയോ സൌദി ഓണ്‍ ട്രെഡ്മില്ല് എന്ന ലേബലില്‍ കണ്ടു

എന്തായാലും, ഒരു ചിരിക്കുണ്ട വകയുണ്ട്

ബിജു കോട്ടപ്പുറം said...

http://kpsukumaran.blogspot.com/2009/12/blog-post_07.html

ഭൂതത്താന്‍ said...

kollam...chirichu pandaaradangi

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

പ്രേം I prem said...

ഉസ്മാനിക്കാ..ഇങ്ങനെപോയാല്‍ അയാള്‍ പറക്കാന്‍ പഠിക്കും, എവിടുന്നു സംഘടിപ്പിച്ചു, വല്ല അഫ്ഘാനിയാണോ പുള്ളിക്കാരന്‍

Cartoonist said...

ഉസ്മ്,
ഇടിവാള്‍ പറഞ്ഞതു വായിച്ചല്ലോ..

സംഭവം സ്റ്റേജ് മാനേജ്ഡ് ആണെന്നു തോന്ന്യതും പണ്ടാരടങ്ങാന്‍ വേണ്ടി മാത്രം പുറത്തെത്തിനോക്കിയ ചിരി പ്രാണരക്ഷാര്‍ഥം ഉള്‍വലിഞ്ഞു. അതെന്റെ അനുഭവം.

ആ കമെന്റും അങ്ങനെ വന്നാതാണേയ് :)