ഫ്രീ ഹോം ഡെലിവറി

Thursday, December 10, 2009

ലവണ തൈലം !

ലവണ തൈലം തേച്ച് തേച്ച് മ്മടെ ചങ്ങായീന്റെ പെമ്പിളേടെ ഏഴ് മാസം ഗർഭം ഇപ്പം മൂന്ന് മാസം ആയീന്ന് !! 


എന്നാലെന്താ വയറു കുറഞ്ഞീലേ !!

15 comments:

കുമാരന്‍ | kumaran said...

ഹഹഹ... ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി. സൂപ്പര്‍..!

ഉണ്ണിയുടെ lokam said...

ഹൂയ് ഹ ഹ ഹ ഹ ഹ
ശുദ്ധമായ നല്ലൊരു തമാശ.
ഇതേ പോലെ ഒരു തമാശ ഈ വര്ഷം ആദ്യമാണ്.( ഇത് മറ്റൊരു തമാശ) എങ്കിലും നല്ല തമാശയാനട്ടോ ഇത്.

SAJAN SADASIVAN said...

ഹഹഹ......
കൊള്ളാം ഉഗ്രന്‍ തമാശ

OAB/ഒഎബി said...

അപ്പൊ ഇനി പ്രസവിക്കാൻ ഏഴ് മാസം കൂടി കാത്തിരിക്കേണം അല്ലെ ഉസ്മാനിക്ക..

ഉസ്മാനിക്ക said...

OAB,

അത് ഗൽക്കി !!

ഭൂതത്താന്‍ said...

ലവണ തൈലം ..കലക്കിലോ ഉസ്മാനിക്ക

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഇക്കാ,
ലവണ ഗര്‍ഭം കലക്കി...

രഘുനാഥന്‍ said...

ഹി ഹി ഹി ഹി

അഭി said...

ലവണ തൈലം കൊള്ളം

ഹ ഹ ഹ

അഭി said...
This comment has been removed by the author.
krish | കൃഷ് said...

അതു കലക്കി.

( എന്തായാലും ഇനി ഉസ്മാനിക്കാ, ലവണതൈലം തേക്കുമ്പോള്‍ ശ്രദ്ധിക്കണേ, സ്ഥലം മാറി തേച്ച് പൊല്ലാപ്പുണ്ടാക്കല്ലേ!!)

:)

ഉസ്മാനിക്ക said...

വന്നവർക്കും നിന്നവർക്കും എല്ലാർക്കും നന്ദി..

മുക്കുവന്‍ said...

അത് കലക്കി..

poor-me/പാവം-ഞാന്‍ said...

ലവണന്‍ നന്നായി...

Areekkodan | അരീക്കോടന്‍ said...

ഹഹഹ..ഹഹഹ..ഹഹഹ..