വൌ......
(കടപ്പാട് : ഗൾഫ് ന്യൂസ്)
വൌ......
(കടപ്പാട് : ഗൾഫ് ന്യൂസ്)
വെച്ച് നീട്ടാതെ നേരേ കാര്യത്തിലേക്ക് കടക്കാം.
ഭൂലോകത്തിലെ ‘കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപ്പെട്ട’ ഒരേയൊരു കവിയുടെ “എന്റെ കുത്തിക്കുറിക്കൽ” എന്ന മാസ്റ്റർപീസ് കഥയിലെ ചില ഭാഗങ്ങൾ:
“പത്തൊമ്പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ നാലാംക്ലാസില്‍ പഠിക്കുന്ന സമയം,ഒരു മഴക്കാലം.വീടിനുപുറത്തു മഴ പെയ്യുന്നുണ്ടായിരുന്നു (ഭാഗ്യം.. വീടിനകത്തല്ല!!) ,നല്ല ഇടിയും,മിന്നലും ഒപ്പം കുളിര് കാറ്റും.എന്തോ ഒരു അനുഭൂതി എവിടെ നിന്നോ എന്‍ മനസിലേക്കു പടര്‍ന്നുകയറി. (തള്ളേ.. നാലാം ക്ലാസീ പഠിക്കുമ്പം അനുഭൂതിയാ.. ? പൊളപ്പ് തന്നഡേയ്. ഹാ പോട്ട്.) അന്നാദ്യമായ് ഞാന്‍ എന്റെ നോട്ടു ബുക്കില്‍ മഴയെകുറിച്ച് എന്തെക്കെയോ കുത്തികുറിച്ചു.പിന്നീടെപ്പോഴോ എനിക്കു തോന്നുന്നതെല്ലം (തെല്ലം??) ഞാന്‍ എന്‍ (തമിഴാ മലയാളമാ??) ബുക്കില്‍ വീണ്ടും വീണ്ടും (വീണ്ടും -കിടക്കട്ടെ ഒന്നൂടേ എന്റെവക) കുത്തികുറിച്ചു.പിന്നീട് ഒരു നാള് അതെല്ലാം എന്റെ ഉമ്മയറിഞ്ഞു.(കൊളമായി !!) എന്റെ പ്രചോതനവും വിമര്‍ഷകയുമെല്ലാം (എന്തോന്ന് ???) ആദ്യകാലങ്ങളില്‍ എന്റെ ഉമ്മതെന്നെയായിരുന്നു.പിന്നിട് എന്റെ കൂട്ടുകാര്‍ പിന്നെ നാട്ടുകാര്‍ പിന്നെ പിന്നെ എല്ലാവരും ഇപ്പോള്‍ നിങ്ങളും ഈ ബ്ലോഗിലൂടെ എന്റെ പ്രചോതനവും വിമര്‍ഷനവുമായ് (ദോണ്ടേ പിന്നേം ലത് !) നില്ക്കുന്നു.കഴിഞ്ഞ വര്‍ഷം ഞാന്‍ ഈ ബ്ലോഗുതുടങ്ങിയതുമുതലുള്ള കവിതകള്‍ മാത്രമേ ഇവിടെ പ്രസിദ്ധീകരിക്കുന്നുള്ളൂ (ഭാഗ്യം !! രക്ഷപ്പെട്ടു...) “
എത്ര അച്ചരപുടതയുള്ള വാക്കുകൾ !!!
ഭൂലോകത്തൂന്നും പരലോകത്തൂന്നും സകലതും കോപ്പിയടി നടത്തി (വിശുദ്ധ ഖുറാനുൾപ്പെടെ) റെക്കോർഡിട്ട നമ്മുടെ മുത്തായ മഹാ കവിയുടെ മഹദ്വചനങ്ങൾ ആദ്യമായി കോപ്പിയടി നടത്തിക്കൊണ്ട് ഞാനിതാ അങ്ങേയ്ക്ക് ശിഷ്യപ്പെടുന്നു.. ഗുരുവേ എന്നെയങ്ങ് സ്വീകരിച്ചാലും.......
ശിഷ്യനാവാൻ താല്പര്യമുള്ള ഒരു പാവം “ആരാധകൻ”
ഒരു ഫോർവേഡ് കിട്ടിയതാ. ഇത് കാണാൻ ഭാഗ്യം കിട്ടാത്തവർക്കായി.........
കണ്ടിട്ട് കൈ പെരുത്തിട്ട് വയ്യ. ഈ പൊലയാടി മോനെ ആർക്കേലും ഒന്ന് കണ്ടുപിടിച്ച് തരാമോ ?
വേഗം വേഗം ....................
അതോ ഇനി എനിക്ക് തെറ്റിയോ ?
ഇത് കണ്ടാൽ മനസിലാവും ഞാനെങ്ങനെ ഇവിടെത്തീന്ന് ..