ഫ്രീ ഹോം ഡെലിവറി

Thursday, October 15, 2009

ഇവനെ തല്ലിക്കൊല്ലാൻ ആരുമില്ലേടേയ് ?

ഒരു ഫോർവേഡ് കിട്ടിയതാ. ഇത് കാണാൻ ഭാഗ്യം കിട്ടാത്തവർക്കായി.........

കണ്ടിട്ട് കൈ പെരുത്തിട്ട് വയ്യ. ഈ പൊലയാടി മോനെ ആർക്കേലും ഒന്ന് കണ്ടുപിടിച്ച് തരാമോ ?

അവിടെ ആൺപിള്ളേര് ഒരുത്തനുമില്ലായിരുന്നോടേയ് ഇവനിട്ട് ഒരു പെട കൊടുക്കാൻ....

37 comments:

ചാര്‍ളി (ഓ..ചുമ്മാ ) said...

ഞാനും നോക്കിയിരിക്കുവാ ഉസ്മാനിക്കാ ഈ പര.....നെ ഒന്നു കാണാന്‍..
യെവനെ അരച്ചരച്ചരച്ചരച്ചരച്ച് കൊല്ലണം..ഹാ ഹാ.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എന്റെ ഉസ്മാനിക്കാ..ലിങ്കിനു നന്ദി...ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇത്തരം മരമണ്ടന്മാർ വിളയാടുന്നല്ലോ എന്നോർത്താണു സങ്കടം...

എത്ര കണ്ടാലും കേട്ടാലും നമ്മളാരും പഠിക്കുന്നുമില്ല!

കാവാലം ജയകൃഷ്ണന്‍ said...

ഇത് ഞാന്‍ നേരത്തേ കണ്ടിട്ടുള്ളതാണ്‌.

ആദ്യം കരുതിയതു വല്ല മിമിക്സുമായിരിക്കുമെന്നാണ്. അല്ലാതെ വേറേ ആരെങ്കിലും ഇത്തരം മണ്ടത്തരം വിളിച്ചു കൂവുമോ? അവന്‍റെ നടപ്പു കണ്ടില്ലേ... അലവലാതി

saju john said...

ഈ പോസ്റ്റ് ഒത്തിരി നാളായി കറങ്ങുന്നതാണ്.

ഇദ്ദേഹത്തെ കാണണമെങ്കില്‍ പവര്‍വിഷന്‍ ചാനലിലെ “മന്ന” എന്ന പരിപാടി കാണുക.

ഒരു മനുഷ്യന്‍ എങ്ങിനെ സമൂഹദ്രോഹി ആവുന്നുവെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്.

ശ്രീ said...

ഞാനും കണ്ടിട്ടുണ്ട്, ഈ വീഡിയോ.

ഹരീഷ് തൊടുപുഴ said...

നടുക്കു വെള്ള കൊണ്ടുവന്നതിൽ അവന്റെ അമ്മേടെഅമ്മക്കു സ്തോസ്ത്രം എന്നു..!!

അവന്റെ ഒരു പൂതിയേ..!!

ഹരീഷ് തൊടുപുഴ said...

ദയവായി ഇവനെ തല്ലരുതു...

വല്ല പിരാന്താശുപത്രിയിലും എത്തിക്കൂ..

ഉസ്മാനിക്ക said...

പ്രതികരിച്ചവർക്കെല്ലാം ഒരു ജയ് ഹോ !!!

അമ്മച്ചിയാണേ ലവനെ നേരിൽ കണ്ടാൽ തല്ലി നടുവൊടിക്കുൻ.. ഇത് മൂന്ന് തരം!!!

ഭൂതത്താന്‍ said...

എന്‍റെ ഉസ്മാനിക്ക ...ഇതാ ഇപ്പം സ്റ്റൈല്‍ ..സുവിശേഷത്തിലും ...ബ്ലോഗ്ഗിലും ലോകത്ത് എല്ലായിടവും ...തെറി (അതും മനോഹരമായ് ) പറയുന്നവര്‍ക്കും ...തന്തക്കു വിളിക്കുന്നവര്‍ക്കും ...സ്തോത്രം പാടാന്‍ ആളുകളും ധാരാളം ......ഈ ദുനിയാവിന്‍റെ ഒരു പോക്കേ .....

സജി said...

എന്തു ചെയ്യാം, ഞങ്ങളുടെ കൂട്ടത്തിലും വിരദോഷികള്‍ കുറവല്ല.!

മുള്ളൂക്കാരന്‍ said...

ഈ മാതിരി രാജ്യദ്രോഹി നായകളെ ഒക്കെ എറിഞ്ഞു കൊല്ലണം... അത് കേട്ട് കയ്യടിക്കുന്ന വിവരദോഷികള്‍ വേറെയും... ഇവിടെ സകലതിനും നിയമമുണ്ട്... ഇവനെയൊന്നും അകത്തിടാന്‍ വകുപ്പില്ലേ ?? തന്തയില്ലാത്ത എമ്പോക്കി... അവന്റെ മറ്റേടത്തെ ഒരു സ്തോത്രം... സമൂഹത്തിനു മുഴുവന്‍ ശാപമാണ് ഇങ്ങിനെയുള്ള മാനസീക രോഗികള്‍... രാജ്യദ്രോഹികള്‍ എന്ന് വിളിക്കുന്നതാണ് ഉത്തമം...

ഉസ്മാനിക്ക said...

മുള്ളൂക്കാരൻ പറഞ്ഞതാ അതിന്റെ ശരി.. ഇവനെ രാജ്യദ്രോഹി എന്ന് വിളിക്കുന്നത് തന്നാ അതിന്റെ ശരി.

ഇതൊന്നും കാണാൻ നമ്മുടെ നാട്ടിൽ നിയമോം കൊടച്ചക്രോം ഒന്നുമില്ലേ ?

kadathanadan:കടത്തനാടൻ said...

മുള്ളൂക്കാരൻ പറഞ്ഞതിനോട്‌ എന്റെയും ഒരു യോജിപ്പ്‌

OAB/ഒഎബി said...

ഞാനും കണ്ടതാ...
കൂൾ ഡൌൺ ഉസ്മാനേ
തൽക്കാലം പെരുക്കുന്ന കൈ കൊണ്ട് അവന്റെ മോന്തയെന്ന് സങ്കല്പിച്ച് കുബൂസ് പരത്തി അതിമ്മേൽ അടിച്ച് സംതൃപ്തി അടയുക. ഹാലേലു..

OAB/ഒഎബി said...

ഞാനും കണ്ടതാ...
കൂൾ ഡൌൺ ഉസ്മാനേ
തൽക്കാലം പെരുക്കുന്ന കൈ കൊണ്ട് അവന്റെ മോന്തയെന്ന് സങ്കല്പിച്ച് കുബൂസ് പരത്തി അതിമ്മേൽ അടിച്ച് സംതൃപ്തി അടയുക. ഹാലേലു..

OAB/ഒഎബി said...

ഞാനും കണ്ടതാ...
കൂൾ ഡൌൺ ഉസ്മാനേ
തൽക്കാലം പെരുക്കുന്ന കൈ കൊണ്ട് അവന്റെ മോന്തയെന്ന് സങ്കല്പിച്ച് കുബൂസ് പരത്തി അതിമ്മേൽ അടിച്ച് സംതൃപ്തി അടയുക. ഹാലേലു..

അനീഷ് പുത്തലത്ത് said...

I repeat

കൂൾ ഡൌൺ ഉസ്മാനേ
തൽക്കാലം പെരുക്കുന്ന കൈ കൊണ്ട് അവന്റെ മോന്തയെന്ന് സങ്കല്പിച്ച് കുബൂസ് പരത്തി അതിമ്മേൽ അടിച്ച് സംതൃപ്തി അടയുക. ഹാലേലു..

- സാഗര്‍ : Sagar - said...

ഗ്ലോറി.....

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

കഴിഞ്ഞ ഇലക്ഷനു പ്രധാനമന്ത്രി സ്ഥാനത്തേക്കു ചൂണ്ടികാണിക്കപ്പെട്ടഒരാള്‍ മായാവതി ആയിരുന്നു. അതു ഊശി. ഭാവിയിലും നമുക്കു വേണ്ടേ ചില പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികള്‍. പറ്റിയ ടാലണ്റ്റ്‌. ഒന്നു വളര്‍ത്തിയെടുത്താല്‍ ഫ്ഷ്ടായിരിക്കും.

ഷെരീഫ് കൊട്ടാരക്കര said...

ഭ്രാന്തു പിടിച്ചവനെ ആരെങ്കിലും തല്ലുമോ ഉസ്മാനിക്കാ! ഈ സൈസ്സ്‌ ഉരുപ്പടികൾ ഒരുപാടു ഇറങ്ങിയിട്ടുണ്ടു. ഇതു കേൾക്കാൻ ഇരിക്കുന്നവരെയാണു കുറ്റപ്പെടുത്തേണ്ടതു.

SAMEER KALANDAN said...

ദയവു ചെയ്ത് ഇയാളെ ഭ്രാന്താശുപത്രിയിലൊന്നും കൊണ്ടുപോകല്ലേ..അവിടെ മാറാവുന്ന ഭ്രാന്ത് ഉള്ളവരല്ലേ ഉള്ളത്...ഇത് അങ്ങിനെയാണോ .. നട്ടപ്പിരാന്തന്‍.

evuraan said...

എന്തിനു്‌? നിങ്ങള്‍‌ക്കെല്ലാം എന്താ പറ്റിയേ?

എന്തിനാണു്‌ അഭിപ്രായ സ്വാതന്ത്ര്യമെന്നൊക്കെ ഘോഷിച്ച് ബ്ലോഗെഴുതുന്നത്?

സഹിഷ്ണുത പാലിക്കൂ, വെര്‍‌തെ വായനക്കാരനെ വെറി പിടിപ്പിക്കാതെ..!

ആയാള്‍ പറയുന്നത്‌ ആയാള്‍ടെ അഭിപ്രായം. അല്ലെങ്കില്‍ തമാശ. അതിലെവിടെയാണു്‌ രാജ്യദ്രോഹം? എങ്ങും ബോംബും മറ്റും വെയ്ക്കുവാനൊന്നും അതില്‍ പറയുന്നുമില്ല. കേട്ട് പരിചയിച്ചതില്‍ നിന്നും വളരെ വ്യത്യസ്തമായൊരു രീതി, അത്രമാത്രം..!

പതാകയെ പറ്റി അയാള്‍‌ടെ വ്യാഖ്യാനം, അതിനയാള്‍‌ക്ക് സ്വാത്രന്ത്ര്യമില്ലേ?

നരസിംഹം said...

ഇത് ബിസ്‌നസ്‌മാന്‍മാരുടെ കാലം.
ഇതും ഒരു ബിസിനെസ്സ്!
ഇവിടെ വിലപ്പനചരക്ക് ദൈവം ആയിന്ന് മാത്രം, എന്തിനേയും ഏതിനേയും ഉദാഹരണമാക്കും ഈ കൂട്ടര്‍ എന്നതിന്റെ തെളിവാണ് ഈ ദേശിയപതാക സ്തോത്രവും.
ഇത്രയും പറഞ്ഞാല്‍ അവന്റെ പോക്കറ്റില്‍ വീഴുന്നത് പണമാണ്, ദൈവരാജ്യം പ്രസംഗിക്കുന്നവന്‍ എന്ന പേരെടുത്താല്‍ അടുത്തത് വിദേശ പര്യടനവും.
ഈയിടെ വന്ന ഒരു 'സഹോദരന്'പറഞ്ഞത് എനിക്ക് 7 വര്‍ഷം മുന്നെ ദൈവത്തിന്റെ വെളിപാടുണ്ടായി
"നീ അമേരിക്കയില്‍ പോയി എന്റെ വചന ശുശ്രൂഷ നടത്തുവിന്‍ എന്ന്" ഞാന്‍ അതിനായി പ്രാര്‍ത്ഥിചു അപ്പോള്‍്‍ ദൈവം അമേരിക്കയില്‍ ജോലിയുള്ള ഒരു പെണ്കുട്ടിയെ എനിക്കായി കാണിചു തന്നു,
വിവാഹം കഴിഞ്ഞ് എത്രയും വേഗം ഇവിടെ എത്തുവാനും
ദൈവം വഴിയൊരുക്കി.ദൈവ വചനം ഈ രാജ്യത്ത് പ്രഘോഷിക്കുവാനും ആണു ദൈവം എന്നെ നിയോഗിച്ചത്,....[പ്രസംഗം ഇങ്ങനെ നീളുന്നു] ഇനി ഒരു ഹാള്‍ വേണം എല്ലാവരും അതിലേക്കായി നിങ്ങളുടെ
സമ്പാദ്യത്തിന്റെ പത്തില്‍ ഒന്നു എന്ന കണക്കില്‍ ....... ....
കവര്‍ ഇപ്പോള്‍ സഹോദരന്‍ വിതരണം ചെയ്യും ....... :-)

ദൈവത്തിനും മനുഷ്യനുമിടയില്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥന..
നമുക്കും കിട്ടണം പണം അത്ര തന്നെ ....

"ഇതെല്ലാം മുന്‍കൂട്ടി കണ്ട ദൈവം അന്നേ അരുള്‍ചെയ്തു പിതാവെ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല ഇവരോട് പൊറുക്കണമേ! "

ഉണ്ണിക്കുട്ടന്‍ said...

ഈ പോസ്റ്റിലെ ഭാഷയും വീഡിയോയിലെ പോലെ തന്നെ !!!

ഉണ്ണിക്കുട്ടന്‍ said...
This comment has been removed by the author.
ഉസ്മാനിക്ക said...

ഉണ്ണിക്കുട്ടാ,

ഇങ്ങനെയുള്ള ചെറ്റകളെ കുറിച്ച് പറയുമ്പോൾ ഈ ഭാഷ തന്നെ കുറച്ച് മാന്യമായി പോയില്ലേന്നാ സംശയം. വേണേൽ കുറച്ചൂടെ കുട്ടാം..

ഉസ്മാനിക്ക said...

ഏവൂരാനേ,

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട് എന്നത് ശരി തന്നെ. എന്നാൽ ദേശീയ പതാകയ്ക്ക് ഇങ്ങനെ ഒരു വ്യാഖ്യാനം!!

ഒരു രാഷ്ട്രീയക്കാരനാണ് ഇതിനു സമാനമായ ഒരു പ്രസ്താവന ഇറക്കിയിരുന്നതെങ്കിൽ എന്താവുമായിരുന്നു ഇവിടെ പുകില്.. ഒന്ന് ആലോചിച്ചു നോക്കിയേ ?

പള്ളിക്കുളം.. said...

ഈ വെള്ള ജൂബ്ബായെ പച്ചക്കു കിട്ടിയാൽ പച്ചക്കു തിന്നുകളയും ഉസ്മാനിക്ക എന്നറിഞ്ഞതിൽ എന്തെന്നിലാത്ത സന്തോഷം.

കാര്‍കൂന്‍ said...

ട്ടോ ... സാപ്പി തല്ലീരിക്കുന്നു .....

മുക്കുവന്‍ said...

if you kill him, he will become saint.. may be put him in a mental hospital :)

jayanEvoor said...

ഞാന്‍ സത്യമായും കരുതി ഇതൊരു മിമിക്രി പരിപാടിയാണെന്ന്!

ഇയാളെ എന്തിനു പറയുന്നു? ഇതൊക്കെ കേള്‍ക്കാനും കാണാനും പായും ചുരുട്ടി പോകുന്നവരെ പറഞ്ഞാ മതി!

ഇത് ഭ്രാന്തോന്നുമല്ല. പൈസയുണ്ടാക്കാന്‍ നടത്തുന്ന കൂതറ ശ്രമം maathram !!

കണ്ണനുണ്ണി said...

ഭ്രാന്തനാ...വിട്ടേക്ക്

കാവാലം ജയകൃഷ്ണന്‍ said...

ഇന്‍‍ഡ്യന്‍ ഭരണഘടനയില്‍, ദേശീയപതാക, ദേശീയഗാനം, ദേശീയ ചിഹ്നം തുടങ്ങി നമ്മുടെ രാജ്യത്തിന്‍റെ അഭിമാനമായ ഏതൊന്നിനെയും കൈകാര്യം ചെയ്യുന്നതിനും, വ്യാഖ്യാനിക്കുന്നതിനും വ്യക്തമായ മാനദണ്ഡമുണ്ട്. ഏതൊരുകോടതിക്കും സ്വമേധയാ കേസെടുക്കാന്‍ കഴിയുന്ന വിഡ്ഢിത്തരമല്ലേ ഇയാള്‍ വിളിച്ചു കൂവുന്നത്? ഇത് തീര്‍ച്ചയായും രാജ്യത്തിന്‍റെ അന്തസ്സിന് കളങ്കമാണ്. ഒരു വിദേശരാജ്യത്തു നിന്ന് അവിടത്തെ പത്താകയെ ഇതു പോലെ ഒന്ന് വ്യാഖ്യാനിച്ഛു നോക്കിയാല്‍ അറിയാം വിവരം. പിന്നെ ഇവനെ പ്രകാശം കാണിക്കില്ല. ഇന്‍ഡ്യയില്‍ എന്തും ആകാമെന്നാണോ?കാണ്‍ഊം തോറും കലിപ്പ് തീരുന്നില്ലല്ലോ ഉസ്മാനിക്കാ

ഉസ്മാനിക്ക said...

ജയകൃഷ്ണാ,

ഇങ്ങനെ എന്തേലും വിളിച്ച് കൂവിയെങ്കിലും നമ്മുടെ കലിപ്പ് തീർക്കാം . ഇൻഡ്യയിൽ ഇതിനപ്പുറമൊന്നും പ്രതീക്ഷ വേണ്ട.

തിരൂര്‍ക്കാരന്‍ said...

എടാ തെണ്ടി പരിഷേ ,
നിങ്ങള്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്തുമതത്തിലേക്ക് വരൂ ...എന്ന് പച്ചയായി പറഞ്ഞ പോരെ ....വെറുതെ എന്തിനെ ദേശിയ പതാകയെ തൊട്ടു കളിക്കുന്നെ...
ഉസ്മാനിക്ക,
ഇവനെ ഇല്ലാം കുമിച്ചു നിര്‍ത്തി ആ കൂബൂസു ചുടുന്ന അടുപ്പില്ലേ , അതിലേക്കു കയറ്റിവെക്കണം... എന്നാലെ അവന്‍ നിറമെല്ലാം ഒന്ന് പഠിക്കു......

Vipin said...

ആ ******മോനെ മാത്രമല്ല അത് കേട്ട് കൈ കൊട്ടുന്ന എല്ലാ *******മക്കളെയും പച്ചയ്ക്ക് കത്തിക്കണം

ഉസ്മാനിക്ക said...

കള്ള നാണയങ്ങൾ എല്ലാ മതത്തിലുമുണ്ട്. എന്ന് കരുതി മതങ്ങളെ തെറിവിളിക്കാനുള്ള ഒരു ലൈസൻസായി അതിനെ കാണരുത്.

ആരുടേയും മതവികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടുമില്ല.

സലീമേ അതിനാൽ തന്നെ താങ്കളുടെ കമന്റ് ഡിലീറ്റ് ചെയ്യുന്നു.