ഫ്രീ ഹോം ഡെലിവറി

Tuesday, October 20, 2009

ഞാനിനി നാട്ടിലേക്കില്ല ...

video

കണ്ടില്ലേ എത്ര ക്ലിയറായിട്ടാ കാണുന്നേന്ന്.. ദുബായ് എയർപോർട്ടിലാണേല് കൌണ്ടറിലു മൊത്തം പെണ്ണുങ്ങളും !!!

(നാളെ മുതല് ജിമ്മില് ചേരാമ്പൂവാ....... )

15 comments:

കുമാരന്‍ | kumaran said...

ഞാനങ്ങോട്ടും..

കണ്ണനുണ്ണി said...

ശ്ശൊ...ദുബായ് ഒഴിവാക്കി

OAB/ഒഎബി said...

ജിദ്ദ എയർ പോർട്ട് കൌണ്ടറിൽ പെണ്ണുങ്ങൾ ഇല്ലാത്തതിൽ സംഘടം തോന്നുന്നു..

VEERU said...

5mm ഷീറ്റിന്റെ പട്ടുകോണകമുണ്ടാക്കി വെൽഡ് ചെയ്തു പിടിപ്പിച്ചാലോ ??

ഉസ്മാനിക്ക said...

കുമാരാ,
ചുമ്മാ ഒന്ന് വന്നിട്ട് പോന്നേയ്..

കണ്ണനുണ്ണീ,
ഇതൊക്കെ ഒരു രസമല്ലേ..

OAB/ഒഎബി,
ഗൊച്ച് ഗള്ളാ.

വീരൂ,
വാട്ട് ആൻ ഐഡിയാ സർജീ.

അഭി said...

എന്നാല്‍ ഇനി ദുബായില്‍ ഇന്ന് വന്നാല്‍ കൊള്ളാം എന്നുട്
ഇക്ക എന്ത് പറയുന്നു

Areekkodan | അരീക്കോടന്‍ said...

ഗഫൂര്‍ക ദോസ്തുകള്‍ ചെയ്ത പോലെ കടല്‍ വഴി വിട്ടോളൂ....

പകല്‍കിനാവന്‍ | daYdreaMer said...

ഹഹ... ഇനി പല മിടുക്കന്മാരും പിറന്നപടി മെയിലില്‍ ഫോര്‍വേഡ് ആകും.. :)

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

ഞാന്‍ പണ്ടേ അവിടുന്ന് സലാം പറഞ്ഞതാ, കാരണം പുതിയ പോസ്റ്റ്‌ ആയി ഇടുകേം ചെയ്തു
അബുദാബി എയര്‍ പോര്‍ട്ടിലെ തോക്ക് എന്നാ പേരില്‍

കുഞ്ഞൻ said...

nokkettha dhooratthu kannum nattu enna cinimayile cooling glass pole..

appol pennungale screen cheyyunna computerinu munnil purushaaram aayirikkumallo..!!!

നരിക്കുന്നൻ said...

ഞാനിനി ദുബായിലോട്ടും ഇല്ലാ‍ാ.....

നമത് വാഴ്വും കാലവും said...

:)

വശംവദൻ said...

:)

:: VM :: said...

അപ്പോ ഇനി ജട്ടിയിട്ടു മാത്രം ട്രാവല്‍!

:: VM :: said...

ഒന്നല്ല, രണ്ടെണ്ണം :)