ഫ്രീ ഹോം ഡെലിവറി

Tuesday, October 13, 2009

ഈ ഗൂഗിളിന്റെ ഒരു കാര്യം !!

ഈ ഗൂഗിളിനെ കൊണ്ട് തോറ്റു !!! ഭൂമി മൊത്തം വിഴുങ്ങാനുള്ള പ്ലാനാണെന്ന് തോന്നുന്നു. ദാ കണ്ടില്ലേ അടുത്ത കുന്ത്രാണ്ടം .. ഗൂഗിൾ ബിൽഡിങ്ങ് മേക്കർ.




അർമാദിപ്പിൻ !!

2 comments:

ഭൂതത്താന്‍ said...

ഇനി ഗുബ്ബുസ്‌ മേക്കര്‍ കൂടി കണ്ടുപിടിച്ച് അന്നം മുട്ടിക്കോ ...ഉസ്മാനിക്ക ....ബി കെയര്‍ ഫൂള്‍ ......

മുക്കുവന്‍ said...

oru kubboosum , or by two coffeeyum