ഫ്രീ ഹോം ഡെലിവറി

Sunday, October 11, 2009

അങ്ങനെ ഞാൻ ഇവിടെത്തി !!

ഇത് കണ്ടാൽ മനസിലാവും ഞാനെങ്ങനെ ഇവിടെത്തീന്ന് ..




6 comments:

chithrakaran:ചിത്രകാരന്‍ said...

ചിത്രം കണ്ടില്ലെങ്കിലും കമന്റിടമല്ലോ അല്ലെ !!

ഉസ്മാനിക്ക said...

ഇതാണ് ഉത്തരാധുനിക കമന്റിങ്ങ് !!!.. ചിത്രകാരനു അഭിവാദനങ്ങൾ...

ഷെരീഫ് കൊട്ടാരക്കര said...

ഈ പണി കൊള്ളാമല്ലോ! ഇതു ഏതു സിനിമാ?

പിപഠിഷു said...

നന്റ്രി

ശ്രീ said...

ഹ ഹ. കലക്കി. നല്ല വിശ്വാസ്യമായ വിശദീകരണം ;)

ഉഗാണ്ട രണ്ടാമന്‍ said...

കലക്കി...